Map Graph

അലിസൊ വിയെജൊ

അലിസൊ വിയെജൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ തെക്കൻ ഓറഞ്ച് കൌണ്ടിയിലെ സാൻ ജോക്വിൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ യു.എസ് സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 47,823 ആയിരുന്നു. 2001 ജൂലൈ മാസം ഒന്നിന് ഈ പട്ടണം ഓറഞ്ച് കൌണ്ടിയിലെ 34 ആമത്തെ പട്ടണമായിത്തീർന്നു. ഈ പട്ടണത്തിൻറെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും ലഗൂണ ബീച്ചും കിഴക്ക് ലഗൂണ ഹിൽസും തെക്കുകിഴക്ക് ലഗൂണ നിഗ്വെലും വടക്ക് ലഗൂണ വുഡ്സ് പട്ടണവും അതിരായി വരുന്നു. 

Read article
പ്രമാണം:Aliso_Viejo_Town_Center,_Aliso_Viejo,_CA,_USA_crop.pngപ്രമാണം:Seal_of_Aliso_Viejo,_California.pngപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Aliso_Viejo_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png